പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

8/01/2018

HIROSHIMA DAY QUIZ, DOCUMENTARY & INDEPENDENCE DAY QUIZ IN VIDEO FORMAT

ഓഗസ്റ്റ് 6 ന് ഹിരോഷിമാ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യോത്തരങ്ങള്‍, ഡോക്യുമെന്ററി, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യോത്തരങ്ങള്‍ എന്നിവ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി  Shaharban .  Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HIROSHIMA DAY QUIZ
HIROSHIMA DAY DOCUMENTARY
INDEPENDENCE DAY QUIZ
FOR MORE VIDEOS BY SHAHARBAN TEACHER - CLICK HERE

No comments:

Post a Comment