കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/09/2018

STANDARD 9 - HINDI UNIT 2 - जिस गली में मैं रहता हूूँ - PRESENTATION

ഒമ്പതാം ക്ലാസ് ഹിന്ദി രണ്ടാം യൂനിറ്റിലെ  जिस गली में मैं रहता हूूँ  എന്ന പാഠവുമായി ബന്ധപ്പെട്ട, സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन 
MORE RESOURCES BY VENUGOPALAN SIR
SSLC HINDI UNIT 2 -  ऊंट बनाम रेलगाडी - PRESENTATION
STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)

No comments:

Post a Comment