പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/24/2018

SOCIAL SHORT NOTES - MALAYALAM MEDIUM - STD 8 AND 9 BY FASALU RAHMAN

എട്ട് , ഒന്‍പത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠങ്ങളിലെ ഷോര്‍ട്ട് നോട്ട്സ് തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ. എട്ടാം ക്ലാസിലെ ഒന്ന്, മൂന്ന് അധ്യാങ്ങളുടെയും ഒന്‍പതാം ക്ലാസിലെ രണ്ടാം അധ്യായത്തിന്റെയും ഷോര്‍ട്ട് നോട്ടുകളാണ് ഈ പോസറ്റിലുള്ളത്.
 കൂടുതല്‍ നോട്ടുകള്‍ ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്. ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്

No comments:

Post a Comment