പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/18/2018

STANDARD 10 - HINDI - A COMPLETE PRESENTATION BASED ON THE LESSON -UNIT 3 ठाकुर का कुआँ

പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ ठाकुर का कुआँ  എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി  ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT  3 HINDI- अकाल और उसके बाद 
CLICK HERE TO DOWNLOAD PRESENTATION BASED ON  गाँन्धीजाी गाँन्धीजाी कैसे  बने - STANDARD 9  - HINDI UNIT 2
CLICK HERE TO DOWNLOAD STD 10 HINDI - PRESENTATION BASED ON THE LESSON - सबसे बड़ा शो मैन
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन 
SSLC HINDI UNIT 2 -  ऊंट बनाम रेलगाडी - PRESENTATION

STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||

CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)

No comments:

Post a Comment