പൊതുവിദ്യാഭ്യാസ വകുപ്പ്‌: എസ്‌.എസ്‌.എല്‍.സി/ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി - ഗ്രേസ്‌ മാര്‍ക്ക്‌ - പരിഷ്കരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - മെരിറ്റ്‌, പാര്‍ട്ടിസിപ്പെന്റ്‌ സര്‍ട്ടിഫിക്കറുകള്‍ ലഭ്യമാകാത്തവയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌ -നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

10/26/2018

PLUS TWO MATHEMATICS 2018 - QUESTIONS AND SOLUTIONS

പ്ലസ് ടൂ കുട്ടികള്‍ക്ക് ഗണിത പരീക്ഷയില്‍  ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,. ഗണിത പാഠപുസ്തകത്തിലെ മുഴുവന്‍ അധ്യായങ്ങളില്‍നിന്നുള്ള ചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO MATHS CHAPTER 1 
PLUS TWO MATHS CHAPTER 2
PLUS TWO MATHS CHAPTER 3 
PLUS TWO MATHS CHAPTER 4
PLUS TWO MATHS CHAPTER 5 
PLUS TWO MATHS CHAPTER 6
PLUS TWO MATHS CHAPTER 7
PLUS TWO MATHS CHAPTER 8
PLUS TWO MATHS CHAPTER 9 
PLUS TWO MATHS CHAPTER 10
PLUS TWO MATHS CHAPTER 11 
PLUS TWO MATHS CHAPTER 12 
PLUS TWO MATHS CHAPTER 13
RELATED POSTS
PLUS ONE PHYSICS STUDY NOTE PART I - CLICK HERE TO DOWNLOAD
PLUS ONE PHYSICS STUDY NOTE   PART II -  CLICK HERE TO DOWNLOAD

MORE RESOURCES BY FASSAL PERINGOLAM 
STANDARD 10 - PHYSICS - SHORT NOTES AND VIDEOS 2018(MAL AND ENG MEDIUM)
SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM
STANDARD 10 - PHYSICS -STUDY NOTES - ALL CHAPTERS - MALAYLAM AND ENG. MEDIUM
STANDARD 10 - MATHEMATICS -QUESTION POOL WITH ANSWERS - MALAYALAM MED.AND ENGLISH MEDIUM

No comments:

Post a Comment