പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

10/25/2018

STANDARD 10 - HINDI WORKSHEETS ON वर्तमान काल BASED ON THE LESSON - बसंत मेरे गाँव का

പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ बसंत मेरे गाँव का പാഠഭാഗത്തിലെ വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗി ലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ MES HSS IRIMBILIYAM ലെ ഹിന്ദി അധ്യാപകന്‍ ശ്രീ മുഹമ്മദ് അലി സാര്‍ .ശ്രീ മുഹമ്മദ് അലി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
बसंत मेरे गाँव का പാഠഭാഗത്തിലെ വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റ് ഡൗണ്‍ ചെയ്യുവാന്‍ ഉവിടെ ക്ലിക്ക് ചെയ്യുക
FOR MORE RESOURCES FROM MOHAMMED ALI SIR - CLICK HERE 

No comments:

Post a Comment