സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

11/14/2018

ഒന്‍പതാം ക്ലാസ് - ഫിസിക്സ് - അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും

ഒമ്പതാം ക്ലാസ് ഫിസിക്സിലെ പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ എന്ന അഞ്ചാ യൂണിറ്റിലെ പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും (Mal.Med.) ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒമ്പതാം ക്ലാസ് -ഫിസിക്സ് - അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ - പരിശീലന ചോദ്യങ്ങള്‍ (മലയാള മീഡിയം)
ഒമ്പതാം ക്ലാസ് -ഫിസിക്സ് - അധ്യായം 5  - പ്രകാശത്തിന്റെ അപവര്‍ത്തനങ്ങള്‍ - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാള മീഡിയം) 
MORE RESOURCES BY V A EBRAHIM  - CLICK HERE

No comments:

Post a Comment