പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/10/2019

SSLC HINDI SAMPLE QUESTIONS BASED ON THE LESSONS - सबसे बडा़ शो मान , ठाकुर का कुआँ, बसंत मेरे गाँव का

പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान , ठाकुर का कुआँ, बसंत मेरे गाँव का എന്നീ പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  AMHSS Vengoor, Malappuram ലെ ഹിന്ദി അധ്യാപകന്‍ ശ്രീ Shanil Babu.  പത്താം ക്ലാസ് കുട്ടികള്‍ക്കായി ഒരു മോഡല്‍ എക്സാം പേപ്പറും അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് . സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
SSLC HINDI - UNIT 2 - പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  ठाकुर का कुआँ - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का - SAMPLE QUESTION PAPER

No comments:

Post a Comment