പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/19/2019

SSLC MATHS CAPSULE 2018-19 - BY DEO IRINJALAKKUDA

പത്താം ക്ലാസ് ഗനിതപഠനം കുറച്ച് എളുപ്പമാക്കാനായ് ഇറിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഒരുക്കിയ പഠനവിഭവമാണ് ഗണിതഗുളിക . ഒരു മണിക്കൂറുകൊണ്ടേ്  പതിനൊന്ന് അധ്യായങ്ങളും റിവിഷന്‍ നടത്താം എന്നുള്ളതാണ്  ഗണിതഗുളികയുടെ പ്രത്യേകത.ഈ പഠന വിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇറിങ്ങാലക്കുട ഡി.ഇ.ഒ ശ്രീമതി ഉഷാറാണി  മാഡത്തിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment