കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

1/27/2019

SSLC SOCIAL SCIENCE - REVOLUTIONS THAT INFLUENCED THE WORLD - VIDEO LESSON TO ACHIEVE HIGHER GRADE IN EXAMS

പിണങ്ങോട്  WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel ന് വേണ്ടി ശ്രീ രാജേന്ദ്രന്‍ കെ സാര്‍ അവതരിപ്പിക്കുന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ  എന്ന യൂനിറ്റിന്റെ വിശകലനമാണ് ഈ പോസ്റ്റിലുള്ളത്.  സാമൂഹ്യശാസ്ത്രത്തില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ശ്രീ സുലൈമാന്ഡ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS 
SSLC SOCIAL SCIENCE UNIT ANALYSIS BY RAJENDRAN K SIR....സാമൂഹ്യശാസ്ത്രം എളുപ്പത്തില്‍ പഠിക്കാം
MORE RESOURCES BY T.C SULAIMAN SIR - CLICK HERE 

No comments:

Post a Comment