പിണങ്ങോട്
WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj
Mission You tube channel ന് വേണ്ടി പത്താം ക്ലാസ് ഫിസിക്സ് ആറാം അധ്യായമായ Colours of Light എന്ന പാഠത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തയ്യാറാക്കിയ വീഡിയോ അവതരണം പോസ്റ്റ് ചെയ്യുന്നു. ഈ വീഡിയോ ലിങ്ക് ബ്ലോഗിലേയ്ക്ക് അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും
കടപ്പാടും അറിയിക്കുന്നു
MORE RESOURCES BY T.C SULAIMAN SIR - CLICK HERE

No comments:
Post a Comment