കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/05/2019

SSLC HINDI EXAM 2019 - PRONOUNS, INFLEXIONAL SUFFIXES AND ADDITIONAL POSTERS

എസ്.എസ്.എല്‍ സി ഹിന്ദി ഗ്രാമര്‍ ഭാഗത്തില്‍ സര്‍വ്വനാമങ്ങളും അവ ചേര്‍ന്ന വിഭക്തി പ്രത്യയങ്ങളും എഴുതേണ്ട ചോദ്യങ്ങള്‍ ചോദിക്കാരുണ്ട്. വിഭക്തി പ്രത്യയങ്ങള്‍ ചേര്‍ന്ന സര്‍വ്വനാമങ്ങലുടെ ഒരു വര്‍ക്കഷീറ്റും , ഇന്നലെ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടര്‍ച്ചയായി ഏതാനും ചില ചോദ്യങ്ങളുംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ , വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍.ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
**CLICK HERE TO DOWNLOAD ALL EXCERCISES IN A SINGLE FILE
SSLC 2019 - PRONOUNS, INFLEXTIONAL SUFFIXES AND ADDITIONAL POSTERS
MORE RESOURCES BY SREEJITH SIR
CLICK HERE TO DOWNLOAD HINDI POSTER CREATION TIPS BY SREEJITH R
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM 

No comments:

Post a Comment