കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/04/2019

SSLC HINDI - WORKSHEETS BASED ON THE GRAMMAR PART QUESTIONS COMMONLY ASKED IN SSLC EXAM AND ANSWER KEYS

എസ്.എസ്.എല്‍ സി  ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദി ഗ്രാമര്‍  ഭാഗത്തില്‍ പൊതുവായി ചോദിക്കാരുള്ള ചോദ്യങ്ങളും അവയുടെ ഉത്തരസൂചികകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോവൂര്‍, വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍. 
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD WORKSHEETS BASED ON THE HINDI GRAMMAR PART QUESTIONS COMMONLY ASKED IN SSLC HINDI EXAM AND ANSWER KEYS
MORE RESOURCES BY SREEJITH R SIR
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM HINDI  2019

No comments:

Post a Comment