XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

6/24/2019

ANTI DRUG DAY QUIZ QUESTIONS AND ANSWERS 2019 - BY SCHOOL MEDIA YOU TUBE CHANNEL AND SCHOOL TECH YOU TUBE CHANNEL

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്സിൽ പങ്കെടുക്കുന്ന LP UP, HS  വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂബടെ ഷെയര്‍ ചെയ്യുകയാണ് School Media YouTube Channel ഉം School Tech You tube Channel ഉം.
School Mediaയിലെ നസീര്‍ സാറിനും, School Tech ന്റെ ഷഹര്‍ബാന്‍ ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ലഹരി വിരുദ്ധ ദിന ക്വിസ്(Anti Drug Day Quiz by School Media You Tube Channel
ലഹരി വിരുദ്ധ ദിന ക്വിസ്(Anti Drug Day Quiz by School Tech You Tube Channel

No comments:

Post a Comment