Finance Department- National Pension System- Implementation of Assured Pension Scheme - Sanctioned - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 13/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌: തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പബ്ലിക്‌ സര്‍വീസസ്‌ - പബ്ലിക്‌ സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ്‌ - പി.എസ്‌.സി മുഖേന നേരിട്ടുള്ള നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു ഡൌണ്‍ലോഡ്സില്‍.**

6/30/2019

SSLC CHEMISTRY - UNIT 1 -PERIODIC TABLE AND ELECTRONIC CONFIGURATION - COMPREHENSIVE CLASS NOTES(ENGLISH MEDIUM)

 GHSS കിളിമാനൂരിലെ അധ്യാപകന്‍  ശ്രീ ഉന്‍മേഷ് ബി സാര്‍ പത്താം ക്ലാസ് രസതന്ത്രത്തിലെ ഒന്നാം  അധ്യായം "പീരിയോഡിക്  ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സമഗ്രമായ ക്ലാസ് നോട്ട്  മലയാള മീഡിയം കുട്ടികള്‍ക്കായി ബ്ലോഗില്‍  പ്രസിദ്ധീകരിച്ചിരുന്നു, അതിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത് .
ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(English Medium)
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(Malayalam Medium)
MORE RESOURCES BY UNMESH B - CLICK HERE

No comments:

Post a Comment