കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

7/06/2019

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - EVALUATION TOOLS -MAL AND ENG MEDIUM

പത്താം ക്ലാസ് രസതന്ത്രം ഒന്നാം യൂനിറ്റിലെ  ആവര്‍ത്തന പട്ടികയും ഇലക്ട്രോണ്‍ വിന്യാസവും" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മൂല്യ നിര്‍ണ്ണയ ടൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാര്‍.  
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -MAL MEDIUM 
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -ENG MEDIUM 
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE 

No comments:

Post a Comment