XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

7/12/2019

SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - SHORT NOTES (MAL MEDIUM) BY JABIR K.K

പത്താം ക്ലാസ് ഫിസിക്സ്  പാഠപുസ്തകത്തിലെ രണ്ടാം  യൂനിറ്റിലെ വൈദ്യുതകാന്തികഫലം എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ ഷോര്‍ട്ട്  നോട്ട്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ .ചെയ്യുകയാണ്മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ  സര്‍കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു . 
SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - SHORT NOTES MAL MEDIUM
RECENT POST BY JABIIR SIR
പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(ഇംഗ്ലീഷ് മീഡിയം) പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്(മലയാളം മീഡിയം

No comments:

Post a Comment