കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/28/2019

STANDARD 10 - HINDI TEACHING MANUAL - UNIT 2 - आई.एम.कलाम के बहाने

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  आई एम कलाम എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം ജി.എച്ച്.എസ് സ്കൂളിലെ  ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ എന്‍.എ. ശ്രീ അശോക് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Standard 10 - Teaching Manual - Unit 2 - आई.एम.कलाम के बहाने 
 RELATED POSTS 
Standard 8     Hindi - Teaching Manual -  मैं इधर हूँ ।
Standard 9     Hindi -Teaching Manual -  पक्षी और दीमक ।
Standard 10   Hindi -Teaching Manual -   बंटी ।
Standard  10  Hindi - Teaching Manual -  टूटा पहिया ।
Standard 8 Hindi - Teaching Manual - ज्ञान मार्ग
Standard 9 Hindi - Teaching Manual - टी.वी
Standard 10 Hindi -Teaching Manual - हताषा से एक व्यक्ति बैठ गया था
CLICK HERE TO DOWNLOAD TEACHING MANUAL BASED ON THE LESSON  बीर बहूटी- STD 10

MORE FOR RESOURCES BY ASOK KUMAR -  CLICK HERE

No comments:

Post a Comment