കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/11/2019

INDEPENDENCE DAY QUIZ 2019 - LP, UP, HS AND HSS LEVEL : BY AJIDAR V V

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട   സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP, UP, HS, HSS വിഭാഗങ്ങള്‍ക്ക്  വേണ്ടി വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDEPENDECE DAY QUIZ LP LEVEL
INDEPENDECE DAY QUIZ UP LEVEL
INDEPENDECE DAY QUIZ HS LEVEL
INDEPENDECE DAY QUIZ HSS LEVEL

RELATED POSTS
INDEPENDENCE DAY QUIZ 2019 BY SCHOOL TECH YOUTUBE CHANNEL 
INDEPENDENCE DAY QUIZ 2018 
INDEPENDENCE DAY QUIZ 2018 - LP, UP, HS & HSS LEVEL BY AJIDAR V V INDEPENDENCE DAY QUIZ 2018 BY AJIDAR V V
INDEPENDENCE DAY QUIZ 2017 
INDEPENDENCE DAY QUIZ QUESTIONS AND ANSWERS - 4 SETS IN PRINTABLE FORMAT IN ONE A4 SHEET BY SHAJAL KAKKODIINDEPENDENCE DAY QUIZ QUESTIONS IN 4 LANGUAGES BY SHAJAL KAKKODI
സ്വാതന്ത്ര്യ ദിന ക്വിസ് - ചോദ്യോത്തരങ്ങള്‍ - പ്രസന്റേഷന്‍ :തയ്യാറാക്കിയത് - പ്രകാശ് മണികണ്ഠന്‍

No comments:

Post a Comment