2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

8/13/2019

INDEPENDENCE DAY QUIZ 2019 - LP LEVEL (MALAYALAM AND KANNADA MEDIUM)

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട   സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP കുട്ടികള്‍ക്കായി  മലയാളം , കന്നഡ മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  കാസറഗോഡ് ജില്ലയിലെ പള്ളത്തടുക്ക എ.യു പി സ്കൂളിലെ അധ്യാപകന്‍ ശ്രീ  തൗസീഫ് കെ.എം.
ശ്രീ തൗസീഫ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDEPENDENCE DAY QUIZ 2019 - LP LEVEL  PPTX
INDEPENDENCE DAY QUIZ LP LEVEL - PDF
RELATED POSTS 
INDEPENDENCE DAY QUIZ 2019 - LP, UP, HS & HSS LEVEL : BY AJIDAR V V

No comments:

Post a Comment