സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

8/31/2019

PLUS ONE TERMINAL EVALUATION 2019 PHYSICS - SAMPLE QUESTION PAPER(ENG & MAL VERSION) - SET 2 WITH ANSWER KEY

വളരെ ലഘുവായ രീതിയിലുള്ള SSLC ഫിസിക്സ്‌ പരീക്ഷ എഴുതി ഉയർന്ന സ്കോർ വാങ്ങിയ കുട്ടികൾ ഈ മൂന്നാം തീയതി ഹയർ സെക്കന്ററി തലത്തിൽ ആദ്യത്തെ ഫിസിക്സ്‌ പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹയർ സെക്കന്ററി തലത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം ഉള്ള ഒരു വിഷയമാണ് ഫിസിക്സ്‌. അതിനാൽ അവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഒരു ചോദ്യമാതൃക നേരത്തേ പോസ്റ്റ്‌ ചെയ്തിരുന്നു. അതേ രീതിയിലുള്ള മറ്റൊന്നുകൂടി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവർക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, ഗവണ്‍മെന്റ് ഹൈസ്കൂൾ ഏഴിപ്പുറം, എറണാകുളം ജില്ല.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE  TERMINAL EVALUATION 2019 PHYSICS - SAMPLE QUESTION PAPER - SET 2  WITH ANSWER KEY
RELATED POST
FIRST YEAR HIGHER SECONDARY FIRST TERMINAL EVALUATION:2019 - PHYSICS SAMPLE QUESTION PAPER WITH ANSWER KEY   - SET 1

FOR MORE PLUS ONE RESOURCES -  CLICK HERE 
FOR PLUS TWO RESOURCES - CLICK HERE 

No comments:

Post a Comment