**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

8/29/2019

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES - MAL MEDIUM

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ  വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം  മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MAL MEDIUM
RECENT POST BY MOHAMMED SIR MARZOOQUE  SIR 
REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY -VIDEO LESSON
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം

1 comment:

  1. Is this is a blogger website like https://gunturpincode.blogspot.com I also have wordpress http://saturdayquotes.com site.

    ReplyDelete