പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

8/02/2019

VIJAYASREE 2019 - PHYSICS QUESTION PAPER AND ANSWER KEY

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറും  ഉത്തര സൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പെരിങ്ങോട് ഹൈസ്കൂള്‍ പാലക്കാടിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍.  .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
VIJAYASREE FIRST TERM PHYSICS - QUESTION PAPER
ANSWER KEY

No comments:

Post a Comment