കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/05/2019

VIJAYASREE FIRST MID TERM 2019 - CHEMISTRY QUESTION PAPER AND ANSWER KEY

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ പരീക്ഷയുടെ രസതന്ത്രം ചോദ്യപേപ്പറും  ഉത്തര സൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പെരിങ്ങോട് ഹൈസ്കൂള്‍ പാലക്കാടിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍.  
ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
VIJAYASREE FIRST  MID TERM  2019 - CHEMISTRY  QUESTION PAPER MAL MEDIUM  || ANSWER KEY ||
RECENT POSTS BY RAVI SIR
VIJAYASREE  FIRST MID TERM 2019 - PHYSICS - QUESTION PAPER -MAL MED   || ENG MED || ANSWER KEY ||

VIJAYASREE FIRST TERM 2019 - SOCIAL SCIENCE - QUESTION PAPER - MAL MEDIUM || ENG MEDIUM ||

No comments:

Post a Comment