**Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

9/26/2019

സ്കൂൾതല കലോത്സവ നടത്തിപ്പ് - ചില നിര്‍ദ്ദേശങ്ങള്‍

അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി . സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾ തലകലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

CLICK ON THE IMAGE TO ENLARGE

KALOLSAVAM MANUAL 
ITEM CODES
ONLINE ENTRY SITE

1 comment:

  1. Top Business setup Team in UAE , https://tycoondocuments.com

    ReplyDelete