പൊതുവിദ്യാഭ്യാസം 2028 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിക്കുന്നത്‌ - സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യോസേ വകപ്പ്‌ - ജീവനക്കാര്യം - ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു... ഉത്തരവ് ഡൌണ്‍ലോഡ്സില്‍**NMMSE EXAM 2026 - DATE OF APPLICATION EXTENDED..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍

9/15/2019

OZONE DAY QUIZ 2019 BY SCHOOL MEDIA AND SCHOOL TECH YOU TUBE CHANNELS

നാളെ(സെപ്ടെമ്പര്‍ 16 ) ഓസോൺ ദിനം .ഇതിനോടനുബന്ധിച്ച് സ്കൂളിൽ നടത്തുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്School Media You tube channel ഉം School Tech You Tube Channelഉം.
School Mediaയിലെയും, School Tech ലെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നഅധ്യാപക സുഹൃത്തുകള്‍ക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment