Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/15/2019

PREPARING FOR SCHOLARSHIP EXAMS AND SCEINCE COMPETITIONS - VIDEOS

ഓണ കാലം ശാസ്ത്ര മത്സരങ്ങളുടെ ഒരുക്ക കാലമാണല്ലോ..വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി സ്കൂള്‍  കുട്ടികള്‍ക്ക് ഉപകാരപ്രദമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .ശ്രീ സുരേഷ്  സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
1. NATIONAL MEANS CUM MERIT SCHOLARSHIP EXAM(NMMSE)..HOW TO PREPARE FOR EXAM? - VIDEO

2. Periodic table of chemical elements: Impact on human welfare, National seminar

No comments:

Post a Comment