കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

9/03/2019

SSLC PHYSICS - SHORT NOTES - UNIT 1 AND 2 - SHORT NOTES (MAL MEDIUM)

പത്താം ക്ലാസ് ഫിസിക്സിലെ  ഒന്നാം യൂണിറ്റിനെയും രണ്ടാം യൂണിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളം മീഡിയം ഷോര്‍ട്ട് നോട്ട്   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ്  1 - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ഷോര്‍ട്ട് നോട്ട്
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ്  2 - വൈദ്യുത കാന്തിക ഫലം - ഷോര്‍ട്ട് നോട്ട്
MORE RESOURCES BY SURESH SIR
STANDARD 9 - PHYSICS -CHAPTER 1 - FORCES IN FLUIDS - SHORT NOTES(ENG VERSION)
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 
STANDARD 10 
Electric Iron, Heating Effect of Electric current, NIchrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video 
STANDARD 9
Relative Density,Lactometer,Hydrometer

Capillarity 

No comments:

Post a Comment