**Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

10/08/2019

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ  ഭൂപടങ്ങള്‍ വായിക്കാം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവം (മലയാള മീഡിയം) ഷേണിബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍
 RELATED POSTS
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
MATERIAL USEFUL FOR ATLAS MAKING IN HS HSS SOCIAL FAIR
സാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണ സഹായി HS - HSS മത്സരം 
FOR MORE RESOURCES BY VAHID SIR  - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

No comments:

Post a Comment