**Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

10/07/2019

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് I - ഫാസിസവും നാസിസവും - ഒരു വേരിട്ട ക്ലാസ്

പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഒന്നാം ഭാഗത്തെ ലോകം ഇരുപതാം നൂറ്റാണ്ടിൽ എന്ന അധ്യായവുമായി ബന്ധപ്പെട്ട നാസിസം, ഫാസിസം എന്നീ വിഷയങ്ങളുടെ ഒരു വേറിട്ട അവതരണം ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  തലശ്ശേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകന്‍  ശ്രീ  പ്രമോദ് പി.സെബാൻ സാര്‍. ശ്രീ പ്രമോദ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment