XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

11/19/2019

NATIONAL TALENT SEARCH EXAM 2019 - QUESTION PAPERS ALL SETS( 4 SETS)- ( ENG, MAL AND KAN MEDIUM)

ഞായറാഴ്ച (17-11-2019)നടന്ന NTSE പരീക്ഷയുടെ നാല് സെറ്റ് ചോദ്യപേപ്പറുകളും പോസ്റ്റ് ചെയ്യുന്നു. ഇംഗ്ഗീഷ്, മലയാളം മീഡിയം ചോദ്യപേപ്പറുകളുടെ കൂടെ കാസറഗോഡ് ജില്ലയിലെ കന്നഡ മീഡിയം കുട്ടികള്‍ക്കായി കന്നട മീഡിയം ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഈ ചോദ്യപേപ്പറുകള്‍ വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളൂടെയാണ്  ഈ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത്  അപ്ലോഡ് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകും എന്ന് കരുതുന്നു. ചോദ്യപേപ്പറുകള്‍ സമാഹരിച്ച് തന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NTSE 2019 QUESTION PAPER SAT  SET A
NTSE  2019 QUESTION PAPER  MAT  SET A(ENG-MAL)(SHARED BY  PRADEEP KUMAR GHS PATLA)
NTSE QUESTION PAPER 2019 SAT SET B
NTSE QUESTION PAPER 2019 MAT SET B 
NTSE QUESTION PAPER 2019 SAT SET C
NTSE QUESTION PAPER 2019 MAT SET C
NTSE  2019 QUESTION PAPER  SAT SET D (ENG- MAL)
NTSE  2019 QUESTION PAPER  MAT  SET D(ENG-MAL)
KANNADA MEDIUM QUESTION PAPERS
NTSE  2019 QUESTION PAPER  SAT SET B (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET B(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET C (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET C(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET D (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET D(ENG-KANNADA)
PREVIOUS YEAR QUESTION PAPERS  
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) 
NTSE QUESTION PAPER SAT 2014
FOR NMMSE QUESTION PAPERS 2019 (ALL FOUR SETS)- CLICK HERE

1 comment: