കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/25/2019

NMMSE/NTSE 2019 - QUESTION PAPERS - ALL FOUR SETS (UPDATED WITH OFFICIAL ANSWER KEYS)

ഇന്നലെ (17-11-2019)നടന്ന NMMS പരീക്ഷയുടെ നാല് സെറ്റ് ചോദ്യപേപ്പറുകളും പോസ്റ്റ് ചെയ്യുന്നു.ഈ ചോദ്യപേപ്പറുകള്‍ വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളൂടെയാണ്  ഈ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത്  അപ്ലോഡ് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകും എന്ന് കരുതുന്നു. ചോദ്യപേപ്പറുകള്‍ സമാഹരിച്ച് തന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NMMSE 2019 - SAT SET A
NMMSE 2019 - MAT SET A
NMMSE 2019 - SAT SET B
NMMSE 2019 - MAT SET B
NMMSE 2019 - SAT SET C
NMMSE 2019 - MAT SET C
NMMSE 2019 - SAT SET D
NMMSE 2019 - MAT SET D

NMMSE  2019 OFFICIAL  ANSWER KEY - ||||     SAT      ||| MAT |||
NMMSE  2019 ANSWER KEY  SAT BY ENSIGN CIVIL SERVICE ACADEMY
NMMSE  2019 ANSWER KEY  MAT BY ENSIGN CIVIL SERVICE ACADEMY
NMMS 2019 ANSWER KEY 2 MAT BY : JAVAD P N , MUSLIM GIRLS HSS ERATTUPETTA
NMMSE QUESTION PAPERS FROM 2015, 2016, 2017, 2018 (SAT & MAT)
NMMSE ANSWER KEY 2018
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT)  
NMMSE MODULE2019  BY DIET KASARAGOD
NMMSE QUESTION BANK 2019 - BY DIET KOTTARAKKARA
NMMSE QUESTION BANK BY DIET THIRUVANTHAPURAM

NTSE QUETIION PAPER 2019
NTSE 2019 QUESTION PAPER SAT  SET A
NTSE  2019 QUESTION PAPER  MAT  SET A(ENG-MAL)(SHARED BY  PRADEEP KUMAR GHS PATLA)
NTSE QUESTION PAPER 2019 SAT SET B
NTSE QUESTION PAPER 2019 MAT SET B 
NTSE QUESTION PAPER 2019 SAT SET C
NTSE QUESTION PAPER 2019 MAT SET C
NTSE  2019 QUESTION PAPER  SAT SET D (ENG- MAL)
NTSE  2019 QUESTION PAPER  MAT  SET D(ENG-MAL)

NTSE  2019 OFFICIAL  ANSWER KEY - |||  SAT ||| MAT |||
KANNADA MEDIUM QUESTION PAPERS
NTSE  2019 QUESTION PAPER  SAT SET B (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET B(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET C (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET C(ENG-KANNADA)
NTSE  2019 QUESTION PAPER  SAT SET D (ENG- KANNADA)
NTSE  2019 QUESTION PAPER  MAT SET D(ENG-KANNADA)
PREVIOUS YEAR QUESTION PAPERS  
NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) 
NTSE QUESTION PAPER SAT 2014

No comments:

Post a Comment