സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

12/09/2019

SECOND TERM EVALUATION 2019 - HINDI SAMPLE QUESTION PAPER STD VIII, IX , X(UPDATED WITH SET A)

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 8,9,10 ക്ലാസിലെ കുട്ടികള്‍ക്കായി ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA തയ്യാറാക്കിയ ഒരു സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍  ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി ശ്രീജിത്ത് സർ അയച്ചു തന്ന രണ്ടാം സെറ്റ് ചോദ്യപേപ്പര്‍  ഇവിടെ പോസ്റ്റ് ചെയ്യുന്നു.  ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER STD 10 -SET A 
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER STD 9 -SET A 
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER STD 8 -SET A 
 RECENT POSTS BY SREEJITH SIR
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 10 (40 MARKS) SET B 
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 9 (40 MARKS) SET B  
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 8 (40 MARKS) SET B 
RELATED POST
HINDI SECOND TERM CLASS NOTE STD VIII
HINDI SECOND TERM CLASS NOTE STD IX
HINDI SECOND TERM CLASS NOTE STD X
MORE RESOURCES FROM SREEJITH R - CLICK HERE
FOR MORE HINDI RESOURCESCLICK HERE  

3 comments:

  1. Ithu pole malayalam I kittumo

    ReplyDelete
  2. Wow this is really amazing post. Thanks for sharing the useful informative data. I appreciate your difficulty work. Keep blogging. Protractor Training in Electronic City

    ReplyDelete
  3. It is very useful thanku very much sir

    ReplyDelete