കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/04/2019

SSLC IT MID TERM EXAM - THEORY QUESTIONS AND ANSWERS , SOLVED IT PRACTICAL QUESTIONS

ഈ വര്‍ഷത്തെ പത്താം ക്ലാസ് ഐ ടി മിഡ് ടേം പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) സമാഹരിച്ച്  അവയില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി ജി.വി.എച്ച്.എസ്.എസ്സിലെ ഐ.ടി ക്ലബ്ബ് . കൂടാതെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍  Solve ചെയ്യുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
പയ്യോളി ജി.വി.എച്ച്.എസ്.എസ്സിലെ ഐ.ടി ക്ലബ്ബിന്  നേതൃത്വം നല്‍കുന്ന സൈനുദ്ദീന്‍ സാറിനും ആബിദ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT MID TERM THEORY QUESTIONS AND ANSWERS - MAL MEDIUM
SSLC IT MID TERM THEORY QUESTIONS AND ANSWERS - ENG MEDIUM
SOLVED SSLC IT MID TERM PRACTICAL QUESTIONS - VIDEO

RELATED POSTS  
1.IT MID TERM EXAM 2019 QUESTIONS STD 8,9,10 - THEORY AND PRACTICAL MAL & ENG MEDIUM BY PRAMOD MOORTHY
2.IT MID TERM EXAM 2019 - PRACTICAL QUESTIONS AND SOLUTIONS BY EDUTECH YOU TUBE CHANNEL
3.IT MID TERM EXAM 2019 - SOLVED PRACTICAL QUESTIONSBY RAHEES PUKAYOOR

No comments:

Post a Comment