സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

11/26/2019

STANDARD 7 -SOCIAL SCIENCE - UNIT 10 - OUR CONSTITUTION -PRESENTATION

ഇന്ന് (Nov 26 ) ഭരണഘടനാ ദിനം. എഴാം ക്ലാസ്സിലെ പത്താം യൂണിറ്റിലെ  "നമ്മുടെ ഭരണഘടന " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാം.
ഇതിന്റെ തുടർച്ചയാണ് 8ലേയും 9 ലേയും യൂനിറ്റുകൾ . 

പഠനവിഭവം തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD 7 -SOCIAL SCIENCE - UNIT 10 - OUR CONSTITUTION - PRESENTATION
RECENT POSTS FOR UP CLASSES  BY ABDUL  VAHID SIR
STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH : MYTH AND REALITY - STUDY MATERIAL  
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL  STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL
MORE RESOURCES BY ABDUL VAHID SIR - CLICK HERE

No comments:

Post a Comment