കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/10/2019

STANDARD 8 - UNIT 6 -CHEMICAL CHANGES- CLASS NOTES AND PRACTICE QUESTIONS

എട്ടാം  ക്ലാസ് കെമിസ്ട്രി ആറാം അധ്യായമായ രാസ മാറ്റങ്ങള്‍  എന്ന യൂണിറ്റിലെ ക്ലാസ് നോട്ട്, പരിശീലനചോദ്യങ്ങൾ, ചോദ്യവും ഉത്തരവും (MM & EM))ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

STANDARD 8 - UNIT 6 - CHEMICAL CHANGES - CLASS NOTES AND PRACTICE QUESTIONS (M M )
STANDARD 8 - UNIT 6 - CHEMICAL CHANGES - CLASS NOTES AND PRACTICE QUESTIONS (E M )
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE

No comments:

Post a Comment