കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/25/2019

STANDARD 9 - BIOLOGY - SAMPLE QUESTION PAPER BASED ON THE LESSONS 3 & 4

ഒബതാം ക്ലാസ്  ബയോളജിയിലെ  3,4 അധ്യായങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ മിഡ് ടേം എക്‌സാം ചോദ്യപേപ്പര്‍ (മലയാളം, ഇംഗ്ലീഷ് വേര്‍ഷന്‍ -15 മാര്‍ക്ക്സ്) ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഹീസ് പുകയൂര്‍,  നിബ്രാസ് സെക്കന്ററി സ്‌കൂള്‍ മൂന്നിയൂര്‍.
ശ്രീ റഹീസ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9  BIOLOGY MID TERM EXAM SAMPLE QUESTION PAPER - MM
STANDARD 9  BIOLOGY MID TERM EXAM SAMPLE QUESTION PAPER -EM 
RELATED POSTS
MID TERM EVALUATION 2019 - BIOLOGY QUESTION PAPER MAL MEDIUM
MID TERM EVALUATION 2019 - BIOLOGY QUESTION PAPER ENG  MEDIUM

No comments:

Post a Comment