കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/26/2019

STANDARD 9 - HINDI - UNIT 4 - तूफानों की ओर धुमा दो नाविक - PRESENTATION AND VIDEO

ഒമ്പതാം  ക്ലാസ് ഹിന്ദിയിലെ നാലാം യൂണിറ്റിലെ  तूफानों की ओर धुमा दो नाविक  പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ,വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലീന ശ്രീനിവാസന്‍  ;  ജി.എച്ച് .എസ് അവനവന്‍ചേരി, ആറ്റിങ്ങല്‍.
ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - HINDI - UNIT 4 - तूफानों की ओर धुमा दो नाविक - PRESENTATION 
STANDARD 9 - HINDI - UNIT 4 - तूफानों की ओर धुमा दो नाविक - VIDEO 
RECENT POSTS BY LEENA TEACHER
SSLC HINDI UNT 4 - दिशाहीन दिशा - PRESENTATION 
HINDI UNIT 5 -  ठाकुर का कुआँ - PRESENTATION
PRESENTATION
कक्षा दस- इकाई २ -सबसे बडा़ शो मैन 
VIDEO
STANDARD 10
कक्षा दस इकाई १ - टूटा पहिया - वीडियो
कक्षा दस- इकाई १ - हताशा से एक व्यक्ति बैठ गया था - वीडियो
STANDARD 9
कक्षा नौ -इकाई १ -पक्षी और दीमक - वीडियो
 STANDARD 8
कक्षा आठ - इकाई १ - शाहंनशा अक्बर को कौन सिखाएगा  - वीडियो
कक्षा आठ - इकाई २ - सुख दुख - वीडियो
STANDARD 8 
STANDARD 8 UNIT 1 - मधुमक्खी किसके लिए मधु संचित करती है? 
STANDARD 8 - UNIT 1 - पगडी़ में कौन सा पोल छिपा था
STANDARD 8 - UNIT 2 सुख दुख 
STANDARD 8 - UNIT 2 - पिता का प्रायश्चित
STANDARD 8 - UNIT 4 - इंद्र धनुष धरती पर उतरा  
STANDARD 8 - UNIT 5 - सफेद गुड़ 
STANDARD 9
STANDARD 9 - UNIT 1 - पुल बनी थी माँ
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 1 
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 2
STANDARD 9 - UNIT 2 -जिस गली में मैं रहता हूँ -  मिरजा़ गालिब 
STANDARD 9 - UNIT 3 - जीने की कला 
STANDARD 9 -UNIT 4 - अकाल में सारस 
STANDARD 10 
STANDARD 10 - UNIT 1 -हताशा से एक व्यक्ति बैठ गया था 
STANDARD 10 - UNIT 1 - टूटा पहिया 
STANDARD 10 - UNIT 2 - आई एम कलाम के बहाने
STANDARD 10 - UNIT 4 - वसंत मेरे गाँव का 

वीडियो
STANDARD 10 - UNIT 1 - टूटा पहिया - वीडियो 
STANDARD 10 - UNIT 5 गुठली तो पराई हैं
STANDARD 9 - UNIT 3 - नंगे पैर - वीडियो  
STANDARD 9 - UNIT 2 - गांधीजी गांधीजी कैसे बने
STANDARD 9 -UNIT 4 -अकाल में सारस - वीडियो

No comments:

Post a Comment