Finance Department- National Pension System- Implementation of Assured Pension Scheme - Sanctioned - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 13/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌: തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പബ്ലിക്‌ സര്‍വീസസ്‌ - പബ്ലിക്‌ സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ്‌ - പി.എസ്‌.സി മുഖേന നേരിട്ടുള്ള നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു ഡൌണ്‍ലോഡ്സില്‍.**

12/07/2019

PLUS ONE ZOOLOGY - ANLAYSIS OF PREVIOUS YEAR QUESTIONS(11 YEARS) BASED ON THE LESSONS BIO MOLECULES AND STRUCTURAL ORGANISATION IN ANIMALS

+1 Zoology യിലെ Biomolecules,Structural organisation in animals എന്നീ യൂണിറ്റുകളിൽ നിന്നും March 2009 മുതൽ March 2019 വരെ 11 വർഷങ്ങളിലെ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളുടെ വിശകലനവും ചോദ്യങ്ങളുടെ pdf ഉം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plus one zoology bio molecules | previous question paper analysis |
Structural organisation | previous questions | plus one zoology | 

No comments:

Post a Comment