പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/12/2019

SSLC CHEMISTRY- PRODUCTION OF METALS - REVISION QUESTIONS AND ANSWERS BY FARHAN O.P

പത്താം ക്ലാസ് chemistry -യിലെ ലോഹനിർമാണം എന്ന പാഠഭാഗത്തെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും റിവിഷന് ഉപകാരപ്പെടും വിധം ക്രമീകരിച്ച്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  NIT, Calicut ലെ വിദ്യാര്‍ഥി Farhan OP , Kunnamangalam.
ഫര്‍ഹാന്‍ ഒ.പി ക്ക്  അഭിനന്ദിനങ്ങള്‍.....
പത്താം ക്ലാസ് - രസതന്ത്രം - ലോഹനിര്‍മാണം -റിവിഷന്‍ ചോദ്യങ്ങളും ഉത്തരങ്ങളും

FOR MORE CHEMISTRY RESOURCES - CLICK HERE

No comments:

Post a Comment