പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/07/2019

SSLC MALAYALAM II(BT) - SECOND TERM- REVISION CAPSULE BY SURESH BABU

പത്താം ക്ലാസ്  മലയാളം അടിസ്ഥാന പാഠാവലിയില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ കാപ്സ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് ബാബു സാര്‍.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടുംഅറിയികുന്നു.

SSLC MALAYALAM II (ADISTHANA PADAVALI) -SECOND TERM- REVISION CAPSULE BY SURESH BABU  SIR
RELATED POST
SSLC  - MALAYALAM I -KERALA PADAVALI(AT) -SECOND TERM  REVISION CAPSULE
RECENT MALAYALAM RESOURCES
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 
പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍ - PART I  BY ANIL VALLIKUNNU
പത്താം ക്ലാസ് മലയാളം - വ്യവഹാര രൂപങ്ങള്‍  - രമേശന്‍ പുന്നത്തിരിയന്‍

No comments:

Post a Comment