കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

12/01/2019

SSLC PHYSICS- SECOND TERM EXAM 201 - SAMPLE QUETION PAPER ( EM, MM)

പത്താം ക്ലാസ് ക്ലാസ്  രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് മാതൃകാ ചോദ്യ പേപ്പര്‍ ( EM, MM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - SECOND TERM EXAM 2019 - SAMPLE QUESTION  PAPER  MM(corrected)
SSLC PHYSICS - SECOND TERM EXAM 2019 - SAMPLE QUESTION  PAPER  EM(corrected)
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE
FOR MORE  PHYSICS RESOURCES - CLICK HERE
 

No comments:

Post a Comment