Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/30/2019

SSLC PHYSICS - UNIT 5 - REFRACTION OF LIGHT - VIDEO TUTORIAL

പത്താം ക്ലാസിലെ ഫിസിക്സ് അഞ്ചാം അധ്യായം പ്രകാശത്തിന്റെ അപവർത്തനം എന്ന ചാപ്റ്ററിലെ  ലെൻസുകളിലെ പ്രതിബിംബ രൂപീകരണം എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Refraction of light | light | SSLC physics class | SCERT | schoolmedia | easy physics | tenth phy - part 3
Related Post 
SSLC Physics class | refraction of light | schoolmedia | physics unit 5 | Naseer sir

No comments:

Post a Comment