പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/28/2020

EQIP 2020 - SSLC SUPPORT MATERIALS BY DIET KASARAGOD( MAL AND KAN MEDIUM)

കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങളില്‍  2019 -20 വര്‍ഷം പത്താം ക്ലാസ്  കുട്ടികളുടെ  വിദ്യാഭ്യാസ ഗുണമേന്മ  ഉയര്‍ത്തുക , എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച  വിജയം നേടുക എന്നീ ലക്ഷ്യത്തോടെ  നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP 2020. കാസറഗോഡ് ഡയറ്റ് നേതൃത്വം നല്കുുന്ന  ഈ പദ്ധതിക്ക് കൈറ്റ് മുതലായ സംവിധാനങ്ങളുടെ സജീവ പിന്തുണയുമുണ്ട്. പദ്ധതിയുടെ ഭാഗമായി  പത്താം ക്ലാസിലെ ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്  എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കും മറ്റ് കുട്ടികള്‍ക്കും   കൈത്താങ്ങാകും. ഈ പഠനവിഭവം തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ്  പ്രിന്‍സിപ്പാള്‍ ശ്രീ രാമചന്ദ്രന്‍ സാര്‍ അവര്‍കള്‍ക്കും, ചീഫ് കോര്‍ഡിനേറ്റര്‍   ഡോ. രഘുറാം ഭട്ട്  കെ അവര്‍കള്‍ക്കും കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കൊക്കോട്ട് അവര്‍കള്‍ക്കും ഈ ഉദ്യമത്തില്‍  എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും , മറ്റ്  ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠന വിഭവം തയ്യാറാക്കിയ  അധ്യാപക സുഹ‌ൃത്തുകള്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
SSLC EQUIP STUDY MATERIAL 2020 -ENGLISH 
SSLC EQUIP STUDY MATERIAL 2020 - PHYSICS - MAL MEDIUM
SSLC EQIP STUDY MATERIAL 2020 - SOCIAL SCIENCE I
SSLC EQIP STUDY MATERIAL 2020  SOCIAL SCIENCE II
SSLC EQIP STUDY MATERIAL 2020 - CHEMISTRY MAL MEDIUM 
SSLC EQIP STUDY MATERIAL 2020 - MATHS MAL MEDIUM 

SSLC EQIP MATERIALS 2020  KANNADA MEDIUM - ALL  SUBJECTS
RELATED POSTS  
EQUIP 2018- 2019 - PRE  MODEL QUESTION PAPERS BY DIET KASARAGOD
FOR MORE SOCIAL RESOURCES - CLICK HERE

1 comment: