Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

3/03/2020

SSLC BIOLOGY - REVISION QUESTIONS AND ANSWERS - VIDEO CLASS BY JOLLY MATHEW(UPDATED WITH CHAPTER 5)

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ  പാഠഭാഗങ്ങളിലെ റിവിഷൻ ചോദ്യോത്തരങ്ങളുടെ വീഡിയോ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോട്ടയം ജില്ലയിലെ പാല സെന്റ് മേരീസ് .എച്ച് എസ് എസ്സിലെ അധ്യാപിക ശ്രീമതി ജോളി മാത്യൂ.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC BIOLOGY UNIT 2 -REVISION QUESTIONS AND ANSWERS-VIDEO CLASS 
SSLC BIOLOGY UNIT 3 -REVISION QUESTIONS AND ANSWERS - VIDEO CLASS
SSLC Chapter4/Quick revision/Malayalam,English medium
SSLC CHAPTER 5 - REVISION QUESTIONS AND ANSWERS 
VIDEOS WITH PLAY LIST( 5 VIDEOS)

2 comments: