പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

1/31/2020

SSLC CHEMISTRY - VIJAYAVANI RADIO PROGRAMME - PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  രസതന്ത്രം വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാം  ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  തിരവന്തപുരം ഗവഃ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകനായിരുന്ന ശ്രീ എസ്. ജവഹര്‍നാഥ് സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME 
RELATED POSTS
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
 VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME  
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME 
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME   
VIJAYAVANI PHYSICS- PART I - RADIO PROGRAMME

No comments:

Post a Comment