Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/20/2020

SSLC IT THEORY QUESTIONS AND ANSWERS - UNIT WISE (ENG MEDIUM)

ശ്രീമതി Ramshitha A.V;  Malabar HSS Alathiyur Tirur സമാഹരിച്ച  പത്താം ക്ലാസ് ഐ.ടി  പാഠപുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളുടേയും മുൻ വർഷങ്ങളിലെ ചോദ്യങ്ങള്‍ (ഇംഗ്ലീഷ് മീഡിയം) Unit wise ആയി കഴിഞ്ഞ ദിസവം ബ്ലോഗില്‍ പോസ്റ്റ് ചെയിരുന്നുവല്ലോ.
അവയുടെ ഉത്തരങ്ങളും ചേര്‍ത്ത് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്തിരിക്കുന്നു.
ഉത്തരങ്ങള്‍ Bold ചെയ്താണ് സൂചിപ്പിച്ചിരികുന്നത്. 
ടീച്ചർക്ക് ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT THEORY QUESTIONS 2020 AND ANSWERS (ENG MEDIUM)

FOR MORE IT RESOURCES- CLICK HERE 

No comments:

Post a Comment