General Administration Department - Public Service - Strike by a section of employees on 12 th February, 2026 - Measures for dealing with - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - പൊതുവിദ്യാഭ്യാസം - 'Key to Entrance പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സയെക്കുന്ററി- വൊക്കേഷണല്‍,ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ക്ക്‌ | സംവിധാനങ്ങള്‍ പ്രയോജനപ്പുെടുത്തികൊണ്ടുള്ള പ്രത്യേക പരിശീലനം നല്‍കുന്ന -സംബന്ധിച്ച്‌...Circular in Downloads**പൊതുവിദ്യാഭ്യാസം - മാര്‍ച്ച്‌ 2026 -എസ്‌.എസ്‌.എല്‍.സി ഐ.ടി പരിക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പരിക്ഷാ ചെലവുകള്‍ക്കുള്ള തുക പി.ഡി അക്കയണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന്‌ അനുമതി നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**

1/16/2020

SSLC - VIJAYAVANI 2020 - ICT - PART I - RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  ഐ. ടി വിഷയത്തെ ആസ്പദമാക്കിയുള്ള ആദ്യ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  അവനവന്‍ചേരി   ഗവഃ ഹൈസ്കൂള്‍  അധ്യാപകന്‍ ശ്രീ ജഫറുദ്ദീന്‍  എ സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI - ICT - PART 1 - RADIO PROGRAMME
RELATED POSTS
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME  VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020
VIJAYAVANI  RADIO PROGRAMME - HINDI
VIJAYAVANI  RADIO PROGRAMME 2020 ENGLISH  VIJAYAVANI ADISTHANA PADAVALI PART I   
VIJAYAVANI KERALA PADAVALI - PART I

No comments:

Post a Comment