പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

1/20/2020

STANDARD IX - SOCIAL SCIENCE STUDY MATERIALS BASED ON THE LESSONS 3,4 AND 5

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍ തയ്യാറാക്കിയ ഒന്‍പതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ ചില പ്രധാന അധ്യായങ്ങളുടെ  സ്റ്റഡി നോട്ടുകളാണ് (ഇംഗ്ലീഷ് മീഡിയം) ഇവിടെ  പോസ്റ്റ്  ചെയ്ക്കുന്നത്. 
സാമൂഹ്യശാസ്ത്രം I  ലെ 3,4, 5 യൂണിറ്റുകളുടെ നോട്ടുകളും സാമൂഹ്യശാസ്ത്രം II ലെ  3- ാം യൂണിറ്റിലെ നോട്ടും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ടുകള്‍ തയ്യാറാക്കി പങ്കുവെച്ച ശ്രീ സലീം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE I STUDY NOTES
SOCIAL SCIENCE UNIT 4 -INDIAN CONSTITUTION RIGHTS AND DUTIES
SOCIAL SCIENCE UNIT  5 - MEDIEVAL INDIA- CONCEPT OF KINGSHIP AND NATURE OF ADMINISTRATION
SOCIAL SCIENCE UNIT 6 - INDIA THE LAND OF SYNTHESIS
SOCIAL SCIENCE II STUDY NOTES 
SOCIAL SCIENCE UNIT 3- NATIONAL INCOME 
MORE RESOURCES BY SALIM SIR 
SSLC SOCIAL EXAM MARCH 2018 - STUDY NOTE (ENGLISH MEDIUM) BY SALIM M.P
CHAPTER 1 - REVOLUTION THAT INFLUENCED THE WORLD
CHAPTER 2 - WORLD IN THE 20TH CENTURY
CHAPTER 3 - PUBLIC ADMINISTRATION
CHAPTER 4 - BRITISH EXPLOITATION AND RESISTANCE

CHAPTER 5 - CULTURE AND NATIONALISM
CHAPTER 6 - STRUGGLE AND FREEDOM

CHAPTER 7 - INDIA AFTER INDEPENDENCE
CHAPTER 9 - THE STATE AND THE POLITICAL SCIENCE

CHAPTER 10 -CIVIC CONSCIOUSNESS 
CHAPTER 11 -SOCIOLOGY 
SOCIAL SCIENCE II 
SEASON AND TIME -STUDY NOTE
HUMAN RESOURCE DEVELOPMENT IN INDIA

No comments:

Post a Comment