Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/17/2020

STANDARD VIII- SOCIAL SCIENCE AS THE TORRENTIAL RAINS POURED DOWN - PRESENTATION AND RELATED VIDEOS

എട്ടാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കിൽ ഈ വർഷം കൂട്ടിച്ചേർത്ത അധ്യായമാണ് 'പേമാരി പെയ്തിറങ്ങിയപ്പോൾ ' . ഇതിന്റെ pdf ഉം വീഡിയോ ലിങ്കും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII -STUDY MATERIAL BASED ON THE LESSON  -UNIT  13 - "പേമാരി പെയ്തിറങ്ങിയപ്പോൾ"
RELATED VIDEOS
How tsunamis work - Alex Gendler
Tsunami Animation: Sumatra, 2004
മഹാപ്രളയം | Special Programme on Kerala Floods
VIDEOS WITH PLAY LIST(3 VIDEOS)

FOR MORE RESOURCES BY ABDUL VAHID - CLICK HERE

No comments:

Post a Comment